You Searched For "മന്ത്രി വി ശിവന്‍കുട്ടി"

പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ലല്ലോ: അവര്‍ ഒരു രൂപയുടെ പോലും അഴിമതി കാണിച്ചിട്ടില്ല, മികച്ച ട്രാക്ക് റെക്കോഡ്; മികച്ച സ്ഥാനങ്ങളില്‍ ഇനിയും അവരെ കാണും; ആര്യ രാജേന്ദ്രനെ പുകഴ്ത്തി മന്ത്രി വി ശിവന്‍കുട്ടി
കത്ത് വൈകിപ്പിച്ച് തര്‍ക്കം തണുപ്പിക്കാനുള്ള തന്ത്രം ഏറ്റില്ല; എസ് എസ് കെ ഫണ്ടിന്റെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചതോടെ സിപിഐ അയയുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി; സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്‍കി സംസ്ഥാന സര്‍ക്കാര്‍
മതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്‌കൂളുകളില്‍ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചര്‍ച്ച ചെയ്യണം; അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയിക്കുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് എന്നും മന്ത്രി വി ശിവന്‍കുട്ടി
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍ 30 വരെ; 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും; പ്ലസ് വണ്‍ പരീക്ഷ മാര്‍ച്ച് 5 മുതലും പ്ലസ് ടു പരീക്ഷ മാര്‍ച്ച് 8 മുതലും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല; വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടും; നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി വി ശിവന്‍കുട്ടി
എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്; അവരൊക്കെ തെറിച്ചുമാറട്ടെ, നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ: വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ വി ശിവന്‍കുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ സ്‌കൂളില്‍ തുടരാം എന്ന് മാനേജ്‌മെന്റ്;  സമവായ ചര്‍ച്ചയില്‍ അംഗീകരിച്ച തീരുമാനം മാറ്റി വിദ്യാര്‍ഥിനിയുടെ കുടുംബം; സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു; മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നീക്കം; ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാള്‍  എന്ന് മന്ത്രി വി ശിവന്‍കുട്ടി
ഇതില്‍ ആകെ പെട്ടിരിക്കുന്നത്, നമ്മളെ രാഷ്ട്രീയമായിട്ട് ഇവര് ഉപയോഗിച്ചു; വിജയം കിട്ടി, പക്ഷേ നമുക്ക് ആസ്വദിക്കാന്‍ പറ്റാത്ത വിജയം ആയിപ്പോയി: ഹിജാബ് വിവാദത്തില്‍ യുഡിഎഫിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവിന്റെ വാട്‌സാപ് സന്ദേശം പുറത്ത്; വിവാദത്തില്‍ മന്ത്രി നിലപാട് മയപ്പെടുത്തുമ്പോഴും ആശയക്കുഴപ്പം തുടരുന്നു
ഭീഷണി വേണ്ട, നിയമപരമായി നീങ്ങാം എന്ന കടുംപിടുത്തം ഉപേക്ഷിച്ചു; എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകളുമായി സിപിഎം അനുനയ ചര്‍ച്ചയ്ക്ക്; ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിനെ നേരില്‍ കണ്ടുള്ള ചര്‍ച്ച പോസിറ്റീവെന്ന് മന്ത്രി വി ശിവന്‍കുട്ടി; തിങ്കളാഴ്ച സഭാ പ്രതിനിധികളുടെ യോഗവും
ഈ കണ്ണട ആരും എടുക്കരുത്; ഇതിന്റെ ഉടമസ്ഥന്‍ എടുത്തോളും;  നോട്ട് ബുക്കില്‍ നിന്ന്  ചിന്തിയെടുത്ത പേപ്പറില്‍ ആദിയും പാച്ചുവും ശങ്കുവും എഴുതിയ കുറിപ്പ് വൈറല്‍;  സത്യസന്ധതയും പരസ്പരസഹകരണവും കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
പ്രധാനാധ്യാപകന്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും; കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാവരുതെന്ന് വി ശിവന്‍കുട്ടി; കേസെടുത്തു ബാലാവകാശ കമ്മീഷനും